Sorry, you need to enable JavaScript to visit this website.

ഒമാനില്‍ പെരുന്നാള്‍ അവധി മൂന്നു ദിവസം മാത്രം

മസ്‌കത്ത്- ഒമാനില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലക്ക് ഈദ് അവധി മൂന്നു ദിവസം മാത്രം. ജൂണ്‍ നാലിന് തുടങ്ങി ആറിന് അവസാനിക്കും. ഏഴ്, എട്ട് തീയതികള്‍ വെള്ളി, ശനി ആയതിനാല്‍ തുടര്‍ച്ചയായി അഞ്ച് ദിവസത്തെ അവധി ലഭിക്കും.

 

Latest News