ഹൃദയം നുറുങ്ങുന്നതായിരുന്നു ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ തോല്‍വി. ഇന്ത്യന്‍ ടീമിന്‍റെ ആരാധകരെ കണ്ണീരിലാക്കിയ നിമിഷങ്ങള്‍. പാക്കിസ്ഥാനോട് ഇന്ത്യ അടിയറവ് പറയുമ്പോള്‍ ടെലിവിഷനു മുന്നില്‍ പൊട്ടിക്കരയുന്ന ഇന്ത്യന്‍ ബാലന്‍റെ വിഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു.