തിരൂർ- തെക്കൻ കുറ്റൂർ സ്വദേശി മാത്തൂർ മൂസയുടെ മകൻ അബ്ദുൽസലീം (41) തറാവീഹ് നമസ്‌ക്കാരത്തിനിടെ മരിച്ചു. തെക്കൻ കുറ്റൂർ തഖ്‌വ പള്ളിയിൽ തറാവീഹ് നമസ്‌ക്കാരത്തിനിടെയാണ് സംഭവം. രണ്ടു വർഷം മുമ്പ് അബ്ദുൽ സലീമിന്റെ ഉപ്പ മൂസ തെക്കൻകുറ്റർ ജുമാഅത്ത് പള്ളിയിൽ ജുമുഅ നിസ്‌കാരാനന്തരം മരണപ്പെട്ടിരുന്നു. മാതാവ് : ബീക്കുട്ടി. ഭാര്യ : ഹഫ്‌സത്ത് പുല്ലൂർ. മക്കൾ : മുഹമ്മദ് ഹിഷാം, ഫാത്തിമ നിഹ, ആയിശ നെഷ്‌വ, സഹോദരങ്ങൾ : ഫൈസൽ,ശരീഫ്, റഷീദ.