Sorry, you need to enable JavaScript to visit this website.

അന്‍വര്‍ വാക്കു പാലിക്കണം, രാജിവെക്കണം-ഇ.ടി. മുഹമ്മദ് ബഷീര്‍

മലപ്പുറം- പി.വി അന്‍വര്‍ എം.എല്‍.എ സ്ഥാനം രാജിവെക്കണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. പൊന്നാനിയില്‍ തോറ്റാല്‍ രാജിവെക്കുമെന്ന് പി.വി അന്‍വര്‍ പറഞ്ഞിരുന്നതാണ്. ആ വാക്ക് അന്‍വര്‍ പാലിക്കണം- ഇ.ടി ആവശ്യപ്പെട്ടു.
പ്രചാരണ സമയത്ത് പൊന്നാനിയില്‍ തോറ്റാല്‍ എം.എല്‍.എ സ്ഥാനം രാജിവെക്കുമെന്ന് അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
കേരളമാകെ തോറ്റതു കൊണ്ട് രാജിവെക്കേണ്ട ധാര്‍മ്മിക ഉത്തരവാദിത്വം തനിക്കില്ലെന്നാണ് അന്‍വറിന്റെ മാറിയ നിലപാട്.

 

Latest News