Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മദീനയിലെ ഹോട്ടലിൽ അഗ്നിബാധ

മദീന - മസ്ജിദുന്നബവിക്കു സമീപമുള്ള ഹോട്ടലിൽ അഗ്നിബാധ. ഹോട്ടലിൽ മൂന്നാം നിലയിൽ  റെസ്റ്റോറന്റിന്റെ പുകക്കുഴലിലാണ് തീപ്പിടത്തമുണ്ടായത്. സിവിൽ ഡിഫൻസ് യൂനിറ്റുകൾ തീയണച്ചു. സംഭവസമയത്ത് ഹോട്ടലിലുണ്ടായിരുന്ന 35 പേരെ മുൻകരുതലെന്നോണം സിവിൽ ഡിഫൻസ് ഒഴിപ്പിച്ചു. ആർക്കും പരിക്കില്ല.
 

Latest News