തലശ്ശേരി- വടകര ലോക്‌സഭാ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സി.ഒ.ടി. നസീറിന് വെട്ടേറ്റു. തലശ്ശേരി കായ്യത്ത് റോഡില്‍ ശനിയാഴ്ച വൈകിട്ടാണ് സംഭവം. തലശ്ശേരി നഗരസഭാ കൗണ്‍സിലറും സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന നസീര്‍ സി.പി.എം വിട്ടിരുന്നു.