കൊച്ചി-ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ തോറ്റതില്‍ മനംനൊന്ത് വിദ്യാര്‍ഥിനി കായലില്‍ ചാടി ആത്മഹത്യ പെയ്തു. കൊച്ചി പറവൂര്‍ ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ വിദ്യര്‍ഥിനി അതുല്യയാണ് ആത്മഹത്യ ചെയ്തത്. പറവൂര്‍ കുറ്റിച്ചിറ പാലത്തില്‍ നിന്നും പെരിയാറിലേക്ക് ചാടിയായിരുന്നു ആത്മഹത്യ