Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വയനാട്ടില്‍ യുവതി കുത്തേറ്റ് മരിച്ചു 

കല്‍പ്പറ്റ- വയനാട് തോല്‍പ്പെട്ടിയില്‍ യുവതി കുത്തേറ്റ് മരിച്ചു. ചെക്ക്‌പോസ്റ്റിനു സമീപം താമസിക്കുന്ന ചന്ദ്രികയാണ് മരിച്ചത്. കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് കൊലപ്പെടുത്തിയതെന്നാണ് സൂചന. സംഭവശേഷം ഒളിവില്‍ പോയ ഭര്‍ത്താവിനായി പോലീസ് തെരച്ചില്‍ ആരംഭിച്ചു.

Latest News