റിയാദ്- ഹോത്ത സുദൈർ, അബു തുമൈർ എന്നിവടങ്ങളിൽ മാസം കണ്ടതിന്റെ അടിസ്ഥാനത്തിൽ സൗദിയിൽ നാളെ മുതൽ റമദാൻ വ്രതാരംഭം തുടങ്ങും. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. കേരളത്തിലും നാളെയാണ് വ്രതാരംഭം. ഗൾഫ് രാജ്യങ്ങളിലും നാളെ വ്രതം ആരംഭിക്കും.