ദുബായ്- ശ്രീലങ്കയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ഐക്യദാർഢ്യവും ശ്രീലങ്കക്ക് പിന്തുണയുമായി ദുബായ്. ബുർജ് ഖലീഫയുടെ മേൽ ശ്രീലങ്കയുടെ ദേശീയ പതാക ചുറ്റിയാണ് രാജ്യത്തിന് പിന്തുണ അറിയിച്ചത്. ഈസ്റ്റർ ദിനത്തിൽ ഭീകരർ നടത്തിയ ചാവേർ സ്‌ഫോടനങ്ങളിൽ മുന്നൂറോളം പേർ കൊല്ലപ്പെട്ടിരുന്നു.
ചിത്രങ്ങൾ കാണാം.