ലൈസന്‍സ് കാലാവധി ഉറപ്പാക്കുക; സൗദി ട്രാഫിക് മുന്നറിയിപ്പ്

റിയാദ് - കാലാവധി തീർന്ന ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കുന്നത് നിയമ ലംഘനമാണെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഇത്തരം നിയമ ലംഘനങ്ങൾ നടത്തുന്നവർക്ക് നിയമാനുസൃത പിഴ ചുമത്തും.

ഇതൊഴിവാക്കുന്നതിന് കാലാവധിയുള്ള ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കുന്നതിന് എപ്പോഴും ശ്രദ്ധിക്കണമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് ഡ്രൈവർമാരെ ഉണർത്തി. 
 

Latest News