ലണ്ടൻ - യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ പോരാട്ടത്തിൽ ബാഴ്‌സലോണക്ക് ജയം. മറ്റൊരു മത്സരത്തിൽ യുവന്റസിന് സമനില. കളിയുടെ പന്ത്രണ്ടാത്തമത്തെ മിനിറ്റിൽ ലഭിച്ച സെൽഫ് ഗോളിലൂയെടായാണ് ബാഴ്‌സ ആദ്യപാദത്തിൽ ഒരു ഗോളിന് മുന്നിലെത്തിയത്.
ക്രിസ്റ്റ്യാനോ റൊണാൾഡോ സ്‌കോർ ചെയ്ത മത്സരത്തിൽ യുവന്റസിന് അജാക്‌സിനോട് സമനില വഴങ്ങേണ്ടി വന്നു. നാൽപ്പത്തിയഞ്ചാമത്തെ മിനിറ്റിൽ ക്രിസ്റ്റ്യാനോയാണ് ആദ്യഗോൾ നേടിയത്. എന്നാൽ തൊട്ടടുത്ത മിനിറ്റിൽ അജാക്‌സ് നെരേസിലൂടെ ഗോൾ തിരിച്ചടിച്ചു.