Sorry, you need to enable JavaScript to visit this website.

ബി.ജെ.പി പത്രികയെ ട്രോളി ഇന്നസെന്റ്

തൃശൂർ- ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയെ ട്രോളി ഇന്നസെന്റ്. വർഗീയതയും അഴിമതിയും ഇല്ലാതാക്കി ഇന്ത്യൻ ജനാധിപത്യത്തെ ശക്തിപ്പെടുത്തും എന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം കിലുക്കം സിനിമയിലെ കിട്ടുണ്ണി വായിക്കുന്നതായാണ് ഇന്നസെന്റിന്റെ ട്രോൾ. ചാലക്കുടിയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാണ് ഇന്നസെന്റ്.
 

Latest News