ജനീവ- അറബ് ലോകത്ത് സൈബര്‍ സുരക്ഷയില്‍ ഒമാന്‍ രണ്ടാമത്. ഗ്ലോബല്‍ സൈബര്‍ സെക്യുരിറ്റി സൂചികയിലാണ് ഒമാന് ഈ സ്ഥാനം. ആഗോള തലത്തില്‍ പതിനാറാം സ്ഥാനമാണ് ഒമാന്.
868 പോയന്റുമായാണ് ഒമാന്‍ ഈ നേട്ടം കൈവരിച്ചത്. 175 രാജ്യങ്ങളുടെ സൈബര്‍ സുരക്ഷാ സന്നാഹങ്ങള്‍ വിലയിരുത്തിയ ശേഷമാണ് ഈ റാങ്കിംഗ്.
ഇന്റര്‍നാഷനല്‍ ടെലികമ്യൂണിക്കേഷന്‍സ് യൂനിയന്‍ (ഐ.ടി.യു) ആണ് സൂചിക പ്രസിദ്ധീകരിച്ചത്.