ആലുവ- ഷാര്‍ജയില്‍നിന്ന് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലെത്തിയ യാത്രക്കാരനില്‍നിന്ന് 2200 ഗ്രാം സ്വര്‍ണം പിടിച്ചു.
തിരുവനന്തപരും സ്വദേശി നസിറുദ്ദീന്‍ അബ്ദുറഹീമാണ് കസ്റ്റഡിയിലായത്. എയര്‍ അറേബ്യ വിമാനത്തിലാണ് നെടുമ്പാശ്ശേരിയിലെത്തിയത്.