റാസല്‍ഖൈമ - ട്രാഫിക് പിഴയായി രണ്ടുകോടി രൂപ അടക്കാന്‍ നിര്‍ദേശം കിട്ടിയാല്‍ എന്തുചെയ്യും? വെറുതെയല്ല കേട്ടോ, റാസല്‍ ഖൈമയില്‍ 23 കാരന്‍ നിയമം ലംഘിച്ചത് 1251 തവണയാണ്. ,158,000 ദിര്‍ഹമാണ് ഇദ്ദേഹത്തിന് പിഴ ശിക്ഷ ലഭിച്ചത്.
റാസല്‍ഖൈമ പൊലീസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വലിയ തുക ട്രാഫിക് പിഴയത്രെ. പോലീസ് അപ്രതീക്ഷിതമായ നടത്തിയ റെയ്ഡിലാണ് ഇയാള്‍ പിടിയിലായത്. കാലാവധി കഴിഞ്ഞ െ്രെഡവിംഗ്് ലൈസന്‍സ് ആണ് യുവാവ് ഉപയോഗിച്ചിരുന്നത്. 1200 തവണ അമിത വേഗത്തിന് കേസ്. 51 തവണ കാര്‍ തടഞ്ഞു വെക്കാനും ഉത്തരവുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.