Sorry, you need to enable JavaScript to visit this website.

അസീറിൽ ബസ്  കത്തിനശിച്ചു

അസീർ പ്രവിശ്യയിലെ മുറബ്ബ-അൽദർബ് റോഡിൽ കത്തിനശിച്ച സാപ്റ്റ്‌കോ ബസ്.

അബഹ - മുറബ്ബ, അൽദർബ് റോഡിൽ സാപ്റ്റ്‌കോ ബസ് കത്തിനശിച്ചു. 44 യാത്രക്കാർ കയറിയ ബസാണ് യാത്രാമധ്യേ കത്തിനശിച്ചത്. ബസിൽ തീ ആളിപ്പടരുന്നതിനു മുമ്പായി മുഴുവൻ യാത്രക്കാരെയും ഇറക്കുന്നതിന് സാധിച്ചതിനാൽ ആളപായം ഒഴിവാക്കാനായി. സിവിൽ ഡിഫൻസ് യൂനിറ്റുകൾ തീയണച്ചു. ആർക്കും പരിക്കില്ല. 
 

Latest News