Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

രഞ്ജി പണിക്കരുടെ ഭാര്യ നിര്യാതയായി

ചെങ്ങന്നൂർ- പ്രമുഖ തിരക്കഥാകൃത്തും സംവിധായകനും നടനുമായ രഞ്ജി പണിക്കരുടെ ഭാര്യ അനിത(58) നിര്യാതയായി. ഏറെ നാളായി വൃക്കരോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച രാവിലെ ചെങ്ങന്നൂർ പുത്തൻകാതവ് മാർത്തോമ ആരോഹണ പള്ളിയിൽ. മക്കൾ: നിതിൻ രഞ്ജി പണിക്കർ(സംവിധായകൻ), നിഖിൽ.
 

Latest News