Sorry, you need to enable JavaScript to visit this website.

ജോസഫിന്റെ വഴി പുറത്തേക്ക്, പിളര്‍ന്നാലും കോട്ടയം വിടില്ല

കോട്ടയം- പി.ജെ. ജോസഫിന്റെ ഏകപക്ഷീയ സ്ഥാനാര്‍ഥി പ്രഖ്യാപനത്തെ തള്ളി കേരള കോണ്‍ഗ്രസ് എം നേതൃത്വം രംഗത്ത് എത്തിയതോടെ പാര്‍ട്ടിയിലെ പ്രതിസന്ധി രൂക്ഷമായി. മത്സരിക്കാനുളള പി.ജെ ജോസഫിന്റെ സ്വയം പ്രഖ്യാപനത്തെ അംഗീകരിക്കില്ലെന്ന് പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ജോസ് കെ. മാണി ഇന്നലെ സൂചന നല്‍കി. പിളര്‍ന്നാല്‍ പിളരട്ടെ എ നിലപാടിലാണ്്  കെ.എം മാണിയും മാണി ഗ്രൂപ്പിലെ നേതാക്കളും. മാണി ഗ്രൂപ്പിന് രണ്ട് ലോക്‌സഭാ സീറ്റ് നല്‍കാനുളള സാധ്യത വിരളമാണെിരിക്കേ പാര്‍ട്ടിയിലെ മാണി - ജോസഫ് വിഭാഗങ്ങള്‍ തമ്മില്‍ കടുത്ത ഭിതയിലേക്ക് നീങ്ങുകയാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ കോഗ്രസ് നേതൃത്വവുമായി പലതവണ കേരള കോഗ്രസ് ചര്‍ച്ച നടത്തുകയും രണ്ടു സീറ്റിനായി ആവശ്യപ്പെടുകയും ചെയ്തുവെങ്കിലും അനുകൂല നിലപാടല്ല കോഗ്രസ് എടുത്തത്. തിരുവനന്തപുരത്തും കൊച്ചിയിലും നട ചര്‍ച്ചകളിലും അനൗപചാരിക സംഭാഷണത്തിലും തീരുമാനത്തില്‍ എത്തിയില്ല. കേരള കോഗ്രസിന് എത്ര സീറ്റ് കിട്ടിയാലും ലോക്‌സഭ
സീറ്റ് തനിക്ക് വേണമൊണ് ജോസഫിന്റെ നിലപാട്. ലോക്‌സഭാ സീറ്റ് കേരള കോഗ്രസ് എമ്മില്‍ ജോസഫ് വിഭാഗം ലയിക്കുതിന് മുമ്പു ത െമാണി ഗ്രൂപ്പിന് സ്വന്തമായിരുുവെും അത് വിട്ടുകൊടുക്കാനാവില്ലെുമാണ് അവരുടെ നിലപാട്.
ഇടുക്കിയാണെങ്കിലും കോട്ടയമാണെങ്കിലും തനിക്ക് വേണമൊണ് ജോസഫിന്റെ നിലപാട്. ജോസഫ് ലോക്‌സഭയിലേക്ക് മത്സരിച്ച് ജയിച്ചാല്‍ ഒഴിവുവരു തൊടുപുഴ നിയമസഭാ മണ്ഡലത്തില്‍ മകനെ മത്സരിപ്പിക്കുകയാണ് ലക്ഷ്യമെ് മാണിഗ്രൂപ്പിലെ ഒരു വിഭാഗം ആരോപിക്കുു. ജോസഫ് ലോക്‌സഭാ സീറ്റിനായി പിടിമുറുക്കുത്  ഇതിനാണൊണ്് ഇവരുടെ ആവര്‍ത്തിച്ചുളള വാദം. എാല്‍  ഈ ആരോപണം ജോസഫ് വിഭാഗത്തെ തേജോവധം ചെയ്യതിന് മാത്രം ലക്ഷ്യമിട്ടാണെ് ജോസഫ് വിഭാഗവും ആരോപിക്കുു.

അതിനിടെയാണ് ഇതുവരെ മൗനത്തിലായിരു ജോസ് കെ. മാണി നിലപാട് വ്യക്തമാക്കിയത്. നിഷ ജോസ് കെ. മാണി മത്സരിക്കുമെുളള റിപ്പോര്‍ട്ടുകള്‍ പുറത്തു വപ്പോഴും ജോസ് കെ. മാണി ഇതേപ്പറ്റി പ്രതികരിച്ചില്ല. എാല്‍ കോട്ടയം സീറ്റില്‍ ആരു മത്സരിക്കുമെ് പാര്‍ട്ടി തീരുമാനിക്കുമെ്് ജോസ് കെ. മാണി പറഞ്ഞു. ഇത് ജോസഫ് വിഭാഗത്തിനുളള വ്യക്തമായ സന്ദേശമാണൊണ് ചൂണ്ടിക്കാണിക്കപ്പെടുത്്. പിളര്‍ാലും വേണ്ടില്ല കോട്ടയം സീറ്റില്‍ മാണിയുടെ നോമിനി തെയായിരിക്കും ഔദ്യോഗിക സ്ഥാനാര്‍ഥി എാണ് പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാട്്. പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാട് ജോസഫ് വിഭാഗത്തെയും തെല്ല്് പ്രതിരോധത്തിലാക്കിയിട്ടുണ്ട്

രണ്ടാം സീറ്റും സ്വയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും നടത്തി പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ പി.ജെ ജോസഫിനോട് വിട്ടുവീഴ്ചയില്ലെ നിലപാടിലാണ് ജോസ് കെ. മാണി.  തര്‍ക്കത്തിന് പരിഹാരമുണ്ടാക്കാന്‍ യു.ഡി.എഫിനോട് രണ്ട് സീറ്റ് ചോദിച്ചെങ്കിലും ഒരു സീറ്റില്‍ ഒതുങ്ങേണ്ടിവാലും അത് ജോസഫിന് നല്‍കില്ലൊണ് പാര്‍ട്ടി വൈസ് ചെയര്‍മാന്‍ നല്‍കു സൂചന. ഇലെ വാര്‍ത്താ ലേഖകരെ കണ്ടപ്പോഴാണ് പിാേട്ടില്ലെ സൂചന ജോസ് കെ. മാണി നല്‍കിയത്. കോട്ടയം സീറ്റില്‍ മാണി വിഭാഗത്തിന്റെ പ്രതിനിധിയാകും സ്ഥാനാര്‍ഥി. ഉഭയകക്ഷി ചര്‍ച്ചക്ക് മുമ്പ് ഇനി മറ്റ് കൂടിയാലോചനകളില്ല. സീറ്റ് സംബന്ധിച്ച കാര്യത്തില്‍ യു.ഡി.എഫ് തീരുമാനം വ ശേഷം സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് കടക്കും. ഈ ഘട്ടത്തിലും ജോസഫിന് ചര്‍ച്ചയില്‍ മേല്‍ക്കൈ ഉണ്ടാകില്ല.
സ്റ്റിയറിംഗ് കമ്മിറ്റിയില്‍ മാണി വിഭാഗത്തിനാണ് ഭൂരിപക്ഷം. പാര്‍ട്ടിയിലെ ഭിതകളും സ്ഥാനാര്‍ഥി മോഹവും പരസ്യമാക്കിയ ജോസഫിനോട് കടുത്ത നിലപാടെടുക്കണമെ വികാരമാണ് മാണി ഗ്രൂപ്പിലുള്ളത്. പാര്‍ട്ടി സമിതികളിലുളള അപ്രമാദിത്തം മാണി വിഭാഗത്തിന് മാനസികമായ മേധാവിത്വം നല്‍കുുണ്ട്്.
കോട്ടയം സീറ്റില്‍ മത്സരിക്കാനുളള സ്ഥാനാര്‍ഥിയെയും പാര്‍ട്ടി കണ്ടെത്തിക്കഴിഞ്ഞുവൊണ് അറിയുത്. ഇടയ്ക്ക് സീറ്റ് കോഗ്രസിന് വിട്ടുനല്‍കാന്‍ ആലോചിച്ചിരുു. ഈ ഘട്ടത്തില്‍ ഉമ്മന്‍ ചാണ്ടി മുതല്‍ വിഷ്ണുനാഥിന്റെ പേരു വരെ പ്രചരിച്ചിരുു.

 

 

Latest News