മസ്കത്ത്- ഏഷ്യക്കാരന്‍ താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ച് കയറി മൂന്നു കുട്ടികളെ മുറിയില്‍ പൂട്ടിയിട്ട അക്രമിയെ പോലീസ പിടികൂടി. കുട്ടികളെ മര്‍ദിക്കുമെന്ന് ഇയാള്‍ ഭീഷണി മുഴക്കുകയും ചെയ്തു.
മയക്കുമരുന്നിന് അടിമയാണ് പ്രതിയെന്നും നേരത്തേയും പല കുറ്റകൃത്യങ്ങളിലും ഉള്‍പ്പെട്ടയാളാണെന്നും പോലീസിന് വ്യക്തമായിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കും.