Sorry, you need to enable JavaScript to visit this website.

ഫ്രിഡ്ജ് ദേഹത്തുവീണ് ആറുവയസ്സുകാരി മരിച്ചു

ദുബായ്- ഫ്രിഡ്ജ് ദേഹത്തേക്ക് മറിഞ്ഞുവീണ് ആറുവയസ്സുകാരി ദാരുണമായി മരിച്ചു. ഷാര്‍ജയിലെ കല്‍ബയിലാണ് യു.എ.ഇ സ്വദേശിനിയായ കുട്ടി മരിച്ചത്. ഗുരുതര പരിക്കേറ്റ പെണ്‍കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

 

Latest News