Sorry, you need to enable JavaScript to visit this website.

തൊഴില്‍ മന്ത്രാലയത്തോട് മലയാളത്തില്‍ ചോദിക്കാം; സൗദിയിലെ മറ്റു എമര്‍ജന്‍സി നമ്പറുകള്‍

റിയാല്‍- സൗദി അറേബ്യയില്‍ തൊഴില്‍ തര്‍ക്കങ്ങളും പ്രശ്‌നങ്ങളും അറിയിക്കാനും സംശയനിവാരണത്തിനും തൊഴില്‍ മന്ത്രാലയത്തിന്റെ 19911 കസ്റ്റമര്‍ സര്‍വീസ് നമ്പറില്‍ വിളിക്കാം. ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ എട്ട് മുതല്‍ അഞ്ച് മണി വരെയാണ് സമയം. മലയാളത്തിനു പുറമെ, ഇംഗ്ലീഷ്,അറബി, ഉര്‍ദു, തഗലോഗ് തുടങ്ങിയ ഭാഷകളില്‍ സംസാരിക്കാം.
 

മറ്റു എമര്‍ജന്‍സി, ഹെല്‍പ് ലൈന്‍ നമ്പറുകള്‍

ഏകീകൃത സുരക്ഷാ സെന്ററുകള്‍-911
സിവില്‍ ഡിഫന്‍സ്, ട്രാഫിക്, സുരക്ഷാ പട്രോളിംഗ്, റോഡ് സുരക്ഷ തുടങ്ങി മിക്ക വകുപ്പുകളിലേക്ക് ഈ 911 ല്‍ ബന്ധപ്പെടാം.


Najm-Insurance Services – 92 0000 560
Saudi Customs – 1918
Ministry of Commerce and Investment – 92 0000 667
Ministry of Foreign Affairs – 9200 33334
Saudi Electricity Company -933
Saudi Water Company -92000 1744
Saudi Telecom Company – 900 / 011 455 5555
Mobily – 1100 / 056 010 1100
Zain – 959 / 059 0000 959


Hospital Numbers in Riyadh

King Faisal Specialist Hospital & Research Center -011 464 7272
King Khaled Eye Specialist Hospital -011 482 1234
King Fahad National Guard Hospital (King Abdulaziz Medical City) -011 252 0088
King Khaled University Hospital -011 467 0011
 


Hospital Numbers in Jeddah

King Fahad Armed Forces Hospital – 012 232 8888
Maternity and Children’s Hospital -012 665 2600
 


Hospital Numbers in Dammam

Dammam Central Hospital -013 842 7777
King Fahad Specialist Hospital -013 844 2771
Maternity & Children’s Hospital -013 842 2828


Area Codes in Saudi Arabia

Riyadh- 011
Jeddah- 012
Makkah- 012
Khobar- 013
Dammam- 013
Madinah- 014
Abha- 017


 

Latest News