മസ്കത്ത്- അവധിക്ക് വീട്ടില്‍ വരാനിരുന്ന യുവ എന്‍ജിനീയര്‍ മസ്കത്തില്‍ നിര്യാതനായി. തലവടി പൊള്ളേല്‍ മധുസൂദനന്റെ മകന്‍ വിഷ്ണു (27) ആണ് മരിച്ചത്. 4 വര്‍ഷം മുന്‍പ് വിദേശത്ത് പോയ വിഷ്ണു ആദ്യമായാണ് അവധിക്ക് നാട്ടിലേക്ക് പോകാനിരുന്നത്. അവധി ലഭിച്ച വിവരവും നാട്ടിലെത്തുമെന്നും വീട്ടുകാരെ അറിയിച്ചിരുന്നു.
മാതാവ്: ഗീത, സഹോദരന്‍: വിശാഖ് (ഷാര്‍ജ).