മക്ക- സൗദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ വിശുദ്ധ ഹറം സന്ദര്‍ശിച്ചു. ഹറമില്‍ തുടരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ അദ്ദേഹം ഹജറുല്‍ അസ്‌വദ് ചുംബിക്കുകയും പ്രാര്‍ഥന നിര്‍വഹിക്കുകയും ചെയ്തു.
കഅ്ബാലയത്തില്‍ പ്രവേശിച്ച അദ്ദേഹം മുകളില്‍നിന്ന് തവാഫ് ചെയ്യുന്നവരെ വീക്ഷിച്ചു. മസ്ജിദുല്‍ ഹറാമില്‍ തുടരുന്ന വികസന ജോലികളെകുറിച്ച് മന്ത്രിമാരുമായി കിരീടാവകാശി ചര്‍ച്ച നടത്തി.
فيديو:#ولي_العهد على سطح الكعبة المشرفة يتفقد مشاريع توسعة الحرم المكي.
— هاشتاق السعودية (@HashKSA) February 12, 2019
.
.#محمد_بن_سلمان_في_الحرم_المكي pic.twitter.com/aP8Xli4vIs