ദുബായ്- രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് പറന്നുയരുന്നതിനിടെ പക്ഷിയിടിച്ച ഫ്‌ളൈ ദുബായ് വിമാനം തിരിച്ചിറക്കി. ദുബായില്‍നിന്ന് ജിസാനിലേക്ക് പുറപ്പെട്ട എഫ്ഇസഡ് 821 വിമാനത്തിന്റെ എന്‍ജിനിലാണ് പക്ഷിയിടിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.
സുരക്ഷിതമായി തിരികെയിറക്കിയ വിമാനത്തിലെ യാത്രക്കാര്‍ക്ക് മറ്റൊരു വിമാനം കിട്ടാന്‍ നാലുമണിക്കൂര്‍ കാത്തിരിക്കേണ്ടി വന്നു.