Sorry, you need to enable JavaScript to visit this website.

സൗദിയിൽ പെട്രോൾ വിലയിൽ നേരിയ കുറവ്

റിയാദ്- ഇന്ന് മുതൽ 2019 ആദ്യപാദത്തിലേക്കുള്ള പെട്രോൾ വില പുതുക്കി നിശ്ചയിച്ചതായി സൗദി അറാംകോ അറിയിച്ചു. 91 ഇനത്തിലുള്ള പെട്രോളിന് 1.37 ഹലല തന്നെയായിരിക്കും. എന്നാൽ 95 ഇനത്തിലുള്ളതിന് 2 ഹലല കുറഞ്ഞ് 2.02 റിയാൽ ആയിരിക്കും. ഇതുവരെ 2.04 റിയാലായിരുന്നു വില. പെട്രോൾ വിലയിൽ അന്താരാഷ്ട്ര മാർക്കറ്റ് നിരക്കനുസരിച്ച് പുനഃക്രമീകരണങ്ങളുണ്ടാകുമെന്ന് ബജറ്റ് പ്രഖ്യാപന സമയത്ത് അറിയിപ്പുണ്ടായിരുന്നു.

Latest News