റിയാദില്‍ ശക്തമായ പൊടിക്കാറ്റ്; ഗതാഗതം ദുഷ്‌കരമായി

റിയാദ് - തലസ്ഥാന നഗരിയില്‍ ശക്തമായ പൊടിക്കാറ്റ് വീശി. നഗരത്തിലെ ഭൂരിഭാഗം ഡിസ്ട്രിക്ടുകളിലും പൊടിക്കാറ്റ് അനുഭവപ്പെട്ടു. പൊടിക്കാറ്റ് മൂലം ദൃശ്യക്ഷമത കുറഞ്ഞത് റോഡുകളില്‍ ഗതാഗതം ദുഷ്‌കരമാക്കി. ശഖ്‌റായിലും സുദൈറിലും ഉത്തര റിയാദിലും പൊടിക്കാറ്റ് അനുഭവപ്പെട്ടു. വൈകീട്ട് മൂന്നു മുതല്‍ രാത്രി എട്ടു വരെയാണ് റിയാദില്‍ പൊടിക്കാറ്റ് ശക്തമായത്. മജ്മ, സുല്‍ഫി, റുമാഹ്, അല്‍ഖര്‍ജ്, ദവാദ്മി, ഹോത്ത ബനീ തമീം എന്നിവിടങ്ങളിലും പൊടിക്കാറ്റുണ്ടായി.

http://malayalamnewsdaily.com/sites/default/files/2019/01/03/p2riy2.jpg

Latest News