Sorry, you need to enable JavaScript to visit this website.

പിണറായി ഖല്ലിവല്ലി; മലയാളം പറയുന്ന യെമനി

പ്രവാസികളില്‍ പലരും അറബികളെ മലയാളം പഠിപ്പിക്കാറുണ്ട്. ഇവിടെ ഒരു യെമനിയെ മലയാളം പഠിപ്പിക്കുക മാത്രമല്ല, പച്ചയോടിഷ്ടമുള്ള മുസ്ലിം ലീഗുകാരനാക്കുകയും ചെയ്തു. സമൂഹ മാധ്യമങ്ങള്‍ ഏറ്റുപിടിച്ച യെമനിയുടെ മലയാളം കേള്‍ക്കാം.

 

Latest News