Sorry, you need to enable JavaScript to visit this website.

ഉംറ തീർഥാടകൻ  മക്കയിൽ മരിച്ചു

ഹാരിസ് 

മക്ക- കണ്ണൂർ ധർമ്മടം മീത്തലെപീടിക ദാറുൽ അമാനിൽ കോർച്ചങ്കണ്ടി ഹാരിസ് (68)  രാവിലെ മക്കയിൽ നിര്യാതനായി. ഭാര്യ നാടുവിലോതി ജമീലയുമൊന്നിച്ച് ഉംറ നിർവഹിക്കാൻ എത്തിയതായിരുന്നു. മൃതദേഹം മക്കയിൽ ഖബറടക്കി.
മക്കൾ: ഹസീബ്, ഉജല, നബീല, നസീബ. മരുമക്കൾ: നാസർ, സിയാദ് (ഇരുവരും മസ്‌കത്ത്), ഇഹ്‌സാൻ വളപട്ടണം, ഷബാന. സഹോദരങ്ങൾ: മഹമൂദ്, സുബൈർ, റഹീം, പരേതനായ കരീം. 

Latest News