Sorry, you need to enable JavaScript to visit this website.

പട്ടാമ്പി സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

ദമാം- പട്ടാമ്പിക്കടുത്ത് കാരക്കാട് കുന്നംകുളത്തിങ്ങൽ മുഹമ്മദ് എന്ന കാക്കുവിന്റെ മകൻ അലി (55) ദമാമിൽ ഹൃദയാഘാതം മൂലം മരിച്ചു. മാതാവ്: നബീസ. ഭാര്യ: റംലത്ത്. മകൻ ഹാരിസ്. സഹോദരങ്ങൾ: അബ്ദുറഹ്മാൻ (ദമാം), മുഹമ്മദ് ബഷീർ (അഫീഫ്), മനാഫ്്. നാല് സഹോദരിമാരുമുണ്ട്. ഇരുപത്തി അഞ്ചു വർഷമായി ദമാമിൽ കടയിലും പെട്രോൾ സ്‌റ്റേഷനിലുമായി ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.
 

Latest News