ഖമീസ് മുശൈത്ത് - നഗരത്തിലെ ഓഡിറ്റോറിയത്തില്‍ വിവാഹാഘോഷത്തിനിടെ വരനുനേരെ ആക്രമണം. കഴുത്തിന് കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ യുവാവിന ഖമീസ് മുശൈത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെ പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. വിശദമായ അന്വേഷണം തുടരുകയാണ്