ജിദ്ദ - ചെങ്കടലിന് വടക്ക് ഇന്നലെ ഭൂകമ്പമുണ്ടായതായി സൗദി ജിയോളജിക്കൽ സർവേ അറിയിച്ചു. ചെങ്കടലിന് വടക്ക്, റാസ് അൽശൈഖ് ഹുമൈദിന് വടക്ക് പത്തു കിലോമീറ്റർ ദൂരെ ഇന്നലെ രാവിലെ 11.45 ന് ആണ് റിക്ടർ സ്‌കെയിലിൽ 3.31 പോയന്റ് തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്.