ജിദ്ദ- സമസ്ത ഇസ്ലാമിക് സെന്റര്‍ സൗദി സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായി നിയോഗിക്കപ്പെട്ട സയ്യിദ് ഉബൈദുല്ലാ തങ്ങള്‍ (പ്രസിഡന്റ്)അബൂബക്കര്‍ ദാരിമി താമരശ്ശേരി (വൈസ് പ്രസി) എ.സി സുബൈര്‍ ഹുദവി കൊപ്പം (സെക്ര) എന്നിവര്‍ക്ക് എസ്.ഐ.സി ജിദ്ദാ സെന്‍ട്രല്‍ കമ്മിറ്റി സ്‌നേഹാദരം ഒരുക്കുന്നു. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഖാദര്‍ കുട്ടി ഹാജിക്ക് ചടങ്ങില്‍ യാത്രയയപ്പ് നല്‍കും.
ജിദ്ദ ദാറുസ്സലാം ഓഡിറ്റോറിയത്തില്‍ വെള്ളിയാഴ്ച വൈകിട്ട് ആറ് മണിക്കാണ് പരിപാടി.