ജിദ്ദയില്‍ ഏഷ്യക്കാരന്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം

ജിദ്ദ - ഉത്തര ജിദ്ദയിലെ ഫൈസലിയ ഡിസ്ട്രിക്ടില്‍ ഏഷ്യന്‍ വംശജനെ രക്തത്തില്‍ കുളിച്ച് മരിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തി. കെട്ടിടത്തില്‍ വാച്ച്മാനായി (ഹാരിസ്) ആയി ജോലി ചെയ്യുന്ന 50 കാരനാണ് കൊല്ലപ്പെട്ടത്. ശരീരമാസകലം കത്തി കൊണ്ട് കുത്തേറ്റതിന്റെ പാടുകളുണ്ട്. സംഭവത്തില്‍ സുരക്ഷാ വകുപ്പുകള്‍ അന്വേഷണം തുടരുകയാണ്.

 

Latest News