അബുദാബി- മഴയത്ത് വാഹനമോടിക്കുന്നതിനിടെ ഫോട്ടോയും ദൃശ്യവും പകര്‍ത്തുന്നവര്‍ക്ക് 800 ദിര്‍ഹം പിഴ. മഴ ആസ്വദിച്ചോളൂ, പക്ഷേ നിയമലംഘനം അരുത് എന്നാണ് അബുദാബി പൊലീസിന്റെ മുന്നറിയിപ്പ്. നിയമലംഘകര്‍ക്ക് പിഴക്ക് പുറമെ നാലു ബ്ലാക്ക് പോയിന്‍റും ശിക്ഷയുണ്ട്.