Sorry, you need to enable JavaScript to visit this website.

കസ്റ്റമര്‍ കെയര്‍ സര്‍വീസ്, സെക്യൂരിറ്റി ഗാര്‍ഡ്, ഗായകന്‍, ടൂറിസ്റ്റ് ഗൈഡ്... എല്ലാറ്റിനും ഇനി റോബോട്ട്

ദുബായ്- വിനോദ സഞ്ചാരികളുടെ പറുദീസയായ യു.എ.ഇ ഇനി റോബോട്ടുകളുടെ നഗരം കൂടിയായി മാറും. രാജ്യത്തെ തൊഴില്‍ വിപണിയിലേക്ക് റോബോട്ടുകളെ നിയോഗിച്ച് ഒരു കൈ നോക്കാന്‍ തെയാണ് റോബോട്ട് നിര്‍മാണ കമ്പനികളുടെ തീരുമാനം. ദുബായ് വേള്‍ഡ് ട്രെയ്ഡ് സെന്ററില്‍ ഈ മാസം 14 മുതല്‍ ആരംഭിച്ച ഗിറ്റക്‌സ് ടെക്‌നോളജി വീക്ക് എക്‌സിബിഷനില്‍ നിരവധി റോബോട്ടുകളെയാണ് പ്രദര്‍ശിപ്പിച്ചത്. മേളക്ക് ഇ് തിരശ്ശീല വീഴും. കസ്റ്റമര്‍ കെയര്‍ സര്‍വീസ്, സെക്യൂരിറ്റി ഗാര്‍ഡ്, ഗായകന്‍, ടൂറിസ്റ്റ് ഗൈഡ്, റിസപ്ഷനിസ്റ്റ്, ഹോട്ടല്‍ റൂം സര്‍വീസ് വെയ്‌റ്റേഴ്‌സ്, മെഡിക്കല്‍ അസിസ്റ്റന്റ് തുടങ്ങിയ ജോലികളെല്ലാം ഭംഗിയായി നിര്‍വഹിക്കാന്‍ റോബോട്ടുകള്‍ക്ക് സാധിക്കുമൊണ് പ്രദര്‍ശനത്തിനെത്തിയ പ്രമുഖ കമ്പനികളില്‍ ഓയ റോബോട്ടിക് വേള്‍ഡ് പ്രതിനിധി വ്യക്തമാക്കിയത്. ഇതിനോടകം ത െദുബായിലെ ചില ഓഫീസുകളിലേക്ക് റിസപ്ഷനിസ്റ്റ് ജോലിക്കും ഹോട്ടലുകളിലേക്ക് ഗൈഡ് തസ്തികയിലേക്കും റോബോട്ടുകളെ വില്‍പ്പന ചെയ്തിട്ടുണ്ട്. മൂാഴ്ചയായി തങ്ങളുടെ ഒരു റോബോട്ട് ദുബായ് മാളില്‍ പോലീസിനെ പ്രതിനിധീകരിച്ച് സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്യുു. പാട്ട് പാടുതിനും പിയാനോ വായിക്കുതിനും കഴിയു ഒരു റോബോട്ടിനെയും തങ്ങള്‍ വികസിപ്പിച്ചതായി റോബോട്ടിക് കമ്പനി പ്രതിനിധി അറിയിച്ചു.
വര്‍ഷങ്ങളായി മനുഷ്യര്‍ ചെയ്യേണ്ട ജോലികള്‍ നിര്‍വഹിക്കാന്‍ റോബോട്ടുകളെ നിശ്ചയിക്കുതിനെ കുറിച്ചുള്ള ചിന്ത വ്യാപകമാണ്. കമ്പനികള്‍ക്ക് വലിയ തോതില്‍ ചെലവ് കുറക്കാന്‍ സാധിക്കുമെതാണ് ഇതിന്റെ സവിശേഷത. സമീപ വര്‍ഷങ്ങളില്‍ ഏഴ് ദശലക്ഷം തൊഴിലവസരങ്ങള്‍ യന്ത്രമനുഷ്യര്‍ മുഖേന നഷ്ടപ്പെടുമെ് 2016ല്‍ വേള്‍ഡ് ഇക്കണോമിക് ഫോറം പുറത്തിറക്കിയ ഫ്യൂച്ചര്‍ ജോബ് റിപ്പോര്‍ട്ട് സൂചിപ്പിക്കുു. അതേസമയം, രണ്ട് ദശലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെും ഇതേ റിപ്പോര്‍ട്ട് പ്രവചിക്കുുണ്ട്. ഈ മാസാവസാനത്തോടെ കുറ്റാന്വേഷണ വിഭാഗം തേടു വ്യക്തികളുടെ മുഖങ്ങള്‍ റോബോട്ടുകളുടെ സിസ്റ്റത്തില്‍ അപ്‌ലോഡു ചെയ്യാന്‍ തങ്ങള്‍ക്ക് പദ്ധതിയുണ്ടെ് റോബോട്ടിക് വേള്‍ഡ് കമ്പനി ടെക്‌നിക്കല്‍ മാനേജര്‍ മായിസ് യൂസുഫ് പറഞ്ഞു. ഇതുവഴി ഈ വ്യക്തികളെ പെട്ടെ് തിരിച്ചറിയാനും പോലീസിന് മുറിയിപ്പ് നല്‍കാനും റോബോട്ടുകള്‍ക്ക് സാധിക്കുമെും അദ്ദേഹം പറഞ്ഞു. സിസ്റ്റത്തില്‍ ഡൗലോഡ് ചെയ്തു വെച്ച ഏത് പാട്ടും ഭംഗിയായി ആലപിക്കാന്‍ റോബോട്ട് ഗായകന് സാധിക്കും. റോബോട്ടിക്‌വത്കരണം മുഖേന അടുത്ത അഞ്ച് മുതല്‍ 10 വര്‍ഷത്തിനുള്ളില്‍ മനുഷ്യര്‍ക്ക് വലിയ തോതില്‍ സമയം ലാഭിക്കുമെ് പ്രത്യാശിക്കുതായി പ്രമുഖ അമേരിക്കന്‍ കമ്പനിയായ ടെക്‌ഫെച്ച് സ്ഥാപകനും സി.ഇ.ഒയുമായ പ്രഭാകരന്‍ മുരുകയ്യ അഭിപ്രായപ്പെട്ടു.

 

Latest News