ഇടുക്കി- തമിഴ്‌നാട്ടിലെ ദിണ്ഡുക്കല്‍ പഴനി മേഖലയിലെ വ്യാപാര സ്ഥാപന ഉടമകള്‍ക്ക്വായ്പ നല്‍കാമെന്ന് പറഞ്ഞ് കോടികളുടെ തട്ടിപ്പ് നടത്തിയവനിതാ ബാങ്ക് മാനേജര്‍ അറസ്റ്റില്‍. അലഹബാദ് ബാങ്കിന്റെപഴനി ബ്രാഞ്ച് മാനേജര്‍ സ്വര്‍ണപ്രിയ (37)ആണ്അറസ്റ്റിലായത്. കുക്കൈുടി ആവടി പൊയ്കയില്‍ ആയുര്‍വേദ ആശുപത്രി നടത്തി വരുന്നചൊക്കലിംഗത്തില്‍ നിന്നുംആശുപത്രി വികസനത്തിനായി വായ്പ നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയെന്നാണ് കേസ്. ബേങ്ക് ജീവനക്കാരായ ഹരിഹരന്‍, രാജ എന്നിവര്‍ ഒളിവിലാണ്