Sorry, you need to enable JavaScript to visit this website.

ബഹ്‌റൈന്‍ യാത്രക്കാരനില്‍നിന്ന് 76 ലക്ഷത്തിന്റെ ഡോളര്‍ പിടിച്ചു

നെടുമ്പാശ്ശേരി- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 76 ലക്ഷത്തിന്റെ വിദേശ കറന്‍സി പിടികൂടി. അമേരിക്കന്‍ ഡോളറാണ് അധികവും. ഇന്നലെ പുലര്‍ച്ചെ ബഹ്റൈനിലേക്ക് പോകാനെത്തിയ മൂവാറ്റുപുഴ സ്വദേശി ഹാഷിമിന്റെ പക്കല്‍ നിന്നാണ് കറന്‍സി
പിടികൂടിയത്. ചെക്ക്-ഇന്‍ ബാഗേജിലാണ് കറന്‍സി ഒളിപ്പിച്ചിരുന്നത്. ബാഗേജ് പരിശോധനയ്ക്കിടെ സിയാല്‍ സെക്യൂരിറ്റി വിഭാഗമാണ് കറന്‍സി കണ്ടെത്തിയത്. തുടര്‍ന്ന് കസ്റ്റംസിന് കൈമാറുകയായിരുന്നു.

 

Latest News