ജിദ്ദ- മലപ്പുറം പൊന്മള പള്ളിയാളി സ്വദേശി തൂമ്പത്ത് സെയ്തലവി(58) ജിദ്ദയില്‍ നിര്യാതനായി. 35 കൊല്ലത്തോളമായി ജിദ്ദയിലെ അല്‍ അബ്‌ന കമ്പനി ജീവനക്കാരനായിരുന്നു. ഭാര്യ: റംല. മക്കള്‍: സൈദാബി, യാസിര്‍, ഹാഷിര്‍, മുഹമ്മദ് സഫാദ്. മയ്യിത്ത് ജിദ്ദയില്‍ മറവു ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.