Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞ് വിമാനയാത്രക്കിടെ മരിച്ചു

ദോഹ- പതിനൊന്നു മാസം പ്രായമുള്ള കുഞ്ഞ് വിമാനത്തിൽ മരിച്ചു. ദോഹയിൽനിന്ന് ഹൈദരാബാദിലേക്കുള്ള ഖത്തർ എയർവേയ്‌സിന്റെ വിമാനത്തിലാണ് കുട്ടി മരിച്ചത്. ഇന്ന് രാവിലെയാണ് വിമാനം ദോഹയിൽനിന്ന് ഹൈദരാബാദിൽ ഇറങ്ങിയത്.
 

Latest News