Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സമുദ്രത്തിനടിയിലും സൗദി ദേശീയദിനം-video

ദേശാഭിമാനം വാനോളമുയര്‍ത്തി സൗദി അറേബ്യയുടെ എണ്‍പത്തിയെട്ടാമത് ദേശീയദിനം അവിസ്മരണീയമാക്കാന്‍ ഒരുങ്ങിയിരിക്കയാണ് നാടും നഗരവും. സമുദ്രത്തിനടിയിലും ദേശീയദിനത്തിന്റെ ആരവമുയരുന്നു.

Latest News