Sorry, you need to enable JavaScript to visit this website.

മലയാളികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ അര്‍മേനിയയില്‍ യുവാവ് കുത്തേറ്റ് മരിച്ചു

തൃശൂര്‍ - മലയാളികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ അര്‍മേനിയയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. വിസയെച്ചൊല്ലിയുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. . തൃശ്ശൂര്‍ കൊരട്ടി സ്വദേശി സൂരജ് (27) ആണ് മരിച്ചത്. തര്‍ക്കത്തിനിടെ സൂരജിന് കുത്തേല്‍ക്കുകയായിരുന്നു. സൂരജിന്റെ സുഹൃത്തായ ചാലക്കുടി സ്വദേശി ലിജോ പോളിനും കുത്തേറ്റു. തിരുവനന്തപുരം സ്വദേശിയായ വിസ ഏജന്റാണ് തര്‍ക്കത്തിനിടെ ഇവരെ കുത്തിയതെന്നാണ് നാട്ടില്‍ വിവരം ലഭിച്ചത്.

 

Latest News