റിയാദ് - മരുഭൂമിയില്‍ കാണാതായവരെയും മണലില്‍ ടയറുകള്‍ ആഴ്ന്ന് വാഹനങ്ങള്‍ കുടുങ്ങിയതിനെയും വാഹനങ്ങള്‍ പ്രളയത്തില്‍ പെട്ട് കുടുങ്ങിയതിനെയും കുറിച്ച് പതിനാലു ദിവസത്തിനിടെ 2,764 പരാതികള്‍ ലഭിച്ചതായി ഇന്‍ജാദ്.
മരുഭൂമിയില്‍ കാണാതാകുന്നവര്‍ക്കും മറ്റും വേണ്ടി തിരച്ചിലുകളും രക്ഷാപ്രവര്‍ത്തനങ്ങളും നടത്തുന്ന സന്നദ്ധപ്രവര്‍ത്തകരാണ് ഇന്‍ജാദ് സംഘം. പതിനാലു ദിവസത്തിനിടെ ദിവസേന ശരാശരി 198 പരാതികള്‍ വീതമാണ് ഇന്ജാദിന് ലഭിച്ചത്.
കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)