Sorry, you need to enable JavaScript to visit this website.

പ്ലസ് ടു ഫലപ്രഖ്യാപനം ഇന്ന്; റിസള്‍ട്ട് ലഭിക്കുന്ന വെബ്‌സൈറ്റുകള്‍

തിരുവനന്തപുരം- രണ്ടാംവര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം രാവിലെ 11നു മന്ത്രി സി.രവീന്ദ്രനാഥ് പ്രഖ്യാപിക്കും.  www.kerala.gov.in, www.keralaresults.nic.in, www.dhsekerala.gov.in, www.results.itschool.gov.in, www.cdit.org, www.examresults.kerala.gov.in, www.prd.kerala.gov.in, www.results.nic.in, www.educationkerala.gov.in വെബ്‌സൈറ്റുകളിലും PRD live, Saphalam 2018, iExaMS എന്നീ മൊബൈല്‍ ആപ്ലിക്കേഷനുകളിലും ഫലം ലഭിക്കും.

Latest News