Sorry, you need to enable JavaScript to visit this website.

സിവില്‍ സര്‍വ്വീസ് റാങ്കുകാരെ അനുമോദിക്കാന്‍ സുരേഷ് ഗോപിയെത്തി

തൃശൂര്‍- സിവില്‍ സര്‍വീസില്‍ 66 ാം റാങ്ക് നേടിയ അഖില്‍ വി മേനോനേയും, 431 ാം റാങ്ക് നേടിയ നിരഞ്ജനയേയും സുരേഷ് ഗോപി വീട്ടിലെത്തി പൊന്നാടയണിയിച്ച് മധുരം നല്‍കി അനുമോദിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ അനീഷ് കുമാര്‍, വൈസ് പ്രസിഡന്റ് സുജയ് സേനന്‍, കൃപേഷ് ചെമ്മണ്ട, രഘുനാഥ് സി. മേനോന്‍, കവിത ബിജു, വിപിന്‍ അയിനിക്കുന്നത്ത് എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

 

Latest News