Sorry, you need to enable JavaScript to visit this website.

VIDEO - വാൽപാറ-പൊള്ളാച്ചി റോഡിൽ കടുവ

പാലക്കാട്- വാൽപാറ-പൊള്ളാച്ചി റോഡിൽ പട്ടാപ്പകൽ കടുവയെ കണ്ടെത്തി. റോഡ് മുറിച്ചുകടന്ന് കാട്ടിലേക്ക് കയറിപ്പോകുന്ന കടുവയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇരുപതാമത്തെ ഹെയര്‍പിന്‍ വളവിലാണ് കടുവയെ കണ്ടെത്തിയത്. 
 

Latest News