റായ്പൂർ-ഗാന്ധിജിക്കെതിരെ അപകീർത്തി പരാമർശം നടത്തി പ്രകോപനം സൃഷ്ടിച്ച കാളീചരൺ മഹാരാജിനെ ഈമാസം 13വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻ ഡ്ചെയ്തു.ജനുവരി മൂന്നിന്ജാമ്യാപേക്ഷപരിഗണിക്കും.
ധർമസൻസദിൽ വിവാദ പ്രസംഗം നടത്തിയ കാളീചരണിനെ മധ്യപ്രദേശിലെ ഖജുരാഹോയിലാ ണ്ഛത്തീസ്ഗഢിലെ റായ്പൂർ പോലീസ് അറസ്റ്റ്ചെയ്തത്.
ശനിയാഴ്ചവരെ പോലീ സ്സ്റ്റഡിയിൽറിമാൻഡ്ചെയ്തിരുന്ന ഇയാളെ കോടതിയിൽ ഹാജരാക്കിയതിനെതുടർന്നാണ്റിമാൻഡ്നീട്ടിയത്.
കാളീചരൺ നടത്തിയ ത്രാജ്യദ്രോഹമാണെന്നതിൽ സംശയമില്ലെന്നും മഹാരഷ്ട്രയിലും ഇയാൾക്കെതിരായ കേസുകളിൽ അന്വേഷണം നടത്തുമെന്നും സംസ്ഥാന ആഭ്യന്തര മന്ത്രി വ്യക്തമാക്കിയിരുന്നു.