Sorry, you need to enable JavaScript to visit this website.

സൗദിയില്‍ 673 പേർക്ക് കൂടി കോവിഡ്, ഏഴു മരണം, ഗുരുതര കേസുകള്‍ 782

ജിദ്ദ-സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 673 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 504  പേരുടെ രോഗം ഭേദമായി.  ഏഴു രോഗികളാണ് മരിച്ചത്. റിയാദ് പ്രവിശ്യയിലാണ് കൂടുതല്‍  രോഗികൾ-319. മക്കയില്‍ 127 പേർക്കും  കിഴക്കന്‍ പ്രവിശ്യയിൽ  96  പേർക്ക് അസുഖം ബാധിച്ചു. 

ഉത്തര അതിർത്തി-9
മദീന-26
ഹായിൽ-19
അസീർ-19
ജിസാൻ-11
അൽ ഖസീം-19
തബൂക്ക്-12
അൽജൗഫ്-7
നജ്‌റാൻ-5
അൽബാഹ-4
നിലവിൽ ചികിത്സയിലുള്ള 61699 പേരിൽ 782 പേരുടെ നില ഗുരുതരമാണ്. 6697 പേരാണ് ഇതുവരെ മരിച്ചത്. രോഗം ബാധിച്ച 3,92,682  പേരില്‍ 3,79,816പേർ രോഗമുക്തി നേടി.

Latest News