ജിദ്ദ-സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 590 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 386 പേരുടെ രോഗം ഭേദമായി. ഏഴു രോഗികളാണ് മരിച്ചത്. റിയാദ് പ്രവിശ്യയിലാണ് കൂടുതല്‍ രോഗികൾ-238 . മക്ക പ്രവിശ്യയിൽ 111 പേർക്ക് അസുഖം ബാധിച്ചു.
കിഴക്കന്‍ അതിർത്തി-84
ഉത്തര അതിർത്തി-30
മദീന-34
ഹായിൽ-22
അസീർ-17
ജിസാൻ-10
അൽ ഖസീം-18
തബൂക്ക്-12
അൽജൗഫ്-4
നജ്‌റാൻ-7
അൽബാഹ-3
നിലവിൽ ചികിത്സയിലുള്ള 5,452 പേരിൽ 699 പേരുടെ നില ഗുരുതരമാണ്.