Sorry, you need to enable JavaScript to visit this website.

നിയമസഭ സമ്മേളനത്തിൽ പങ്കെടുത്ത നാല് എം.എൽ.എമാർക്ക് കോവിഡ്

തിരുവനന്തപുരം- നിയമസഭ സമ്മേളനത്തിൽ പങ്കെടുത്ത നാല് എം.എൽ.എമാർക്ക് കോവിഡ് സ്ഥിരീകരിച്ചു. നെയ്യാറ്റിൻകര എം.എൽ.എ കെ. ആൻസലൻ, കൊയിലാണ്ടി എം.എൽ.എ കെ. ദാസൻ, കൊല്ലം എം.എൽഎ മുകേഷ്, പീരുമേട് എം.എൽ.എ ബിജിമോൾ എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മുകേഷ് വീട്ടിൽ നിരീക്ഷണത്തിലാണ്.
 

Latest News